കോതമംഗലം: വിമുക്ത ഭടൻ നെല്ലിമറ്റം ഉപ്പുകുളം കല്ലടവീട്ടിൽ സിബിച്ചെൻറ ഭാര്യ ബീന (50) നിര്യാതയായി. കരിമണ്ണൂർ കുമ്പിളിമൂട്ടിൽ കുടുംബാംഗമാണ്. പിതാവ്: കെ.എ. ലംബൈ (റിട്ട. അഗ്രികൾചറൽ ഓഫിസർ, കരിമണ്ണൂർ). മാതാവ്: തൊടുപുഴ പുതുമനക്കുന്നേൽ കുടുംബാംഗം ചിന്നമ്മ. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമണ്ണൂർ സെൻറ്. ജോർജ് പള്ളി സെമിത്തേരിയിൽ.