കോതമംഗലം: പൂയംകുട്ടി നിരപ്പേല്‍ പൈലി ഉലഹന്നാന് (88) നിര്യാതനായി. ഭാര്യ: കലൂര്‍ കൊയ്ത്താനത്ത് കുടുംബാംഗം മറിയക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച 10.30ന് പൂയംകുട്ടി സെൻറ് ജോര്‍ജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.