പിറവം: രാമമംഗലം കുഴിമറ്റത്തിൽ പരേതനായ കെ.എം. തോമസിെൻറ ഭാര്യ ശോശാമ്മ തോമസ് (84) നിര്യാതയായി. മക്കൾ: കെ. തോമസ് മാത്യു (യു.കെ), മറിയാമ്മ (എച്ച്.എൽ.എൽ, തിരുവനന്തപുരം). മരുമക്കൾ: ജോളി മാത്യു (യു.കെ), പി.സി. സ്കറിയ (കൊച്ചിൻ പോർട്ട് ട്രസ്റ്റ്). സംസ്കാരം വ്യാഴാഴ്ച 11.30ന് കിഴുമുറി നിർമലഗിരി സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.