മൂവാറ്റുപുഴ: ആവോലി ആരോലിച്ചാലില്‍ ടോമി (ജോമി-55) നിര്യാതനായി. ഭാര്യ: മാറാടി അറയ്ക്കല്‍ കുടുംബാംഗം മേഴ്സി. മകന്: ആല്‍ബര്‍ട്ട് (വിദ്യാര്‍ഥി). സംസ്കാരം വ്യാഴാഴ്ച 10 ന് ആനിക്കാട് സെൻറ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയിൽ.