വാഴക്കുളം: പരേതനായ വർക്കി മാണിയുടെ മകൾ റോസിലി (67) നിര്യാതയായി. മാതാവ്: അന്നക്കുട്ടി. സഹോദരങ്ങൾ: ആലീസ്, ജോർജ്, ഡെയ്സി, ലിസി, ബിജു, സെലിൻ, മഞ്ജു, പരേതയായ മേരി. സംസ്കാരം വ്യാഴാഴ്ച 10 ന് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.