തൃപ്പൂണിത്തുറ: ഇരുമ്പനം പുല്ലംവേലിൽ പരമു (85) നിര്യാതനായി. മക്കൾ: പരേതനായ പീതാംബരൻ, ഗീത, ഐഷ. മരുമക്കൾ: അർച്ചന, കുഞ്ഞുമോൻ, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഇരുമ്പനം പൊതുശ്മശാനത്തിൽ.