കോതമംഗലം: വാരപ്പെട്ടി കക്കാട്ടൂർ മംഗലത്ത് ഭാസ്കരെൻറ ഭാര്യ പാറുക്കുട്ടി (74) നിര്യാതയായി. മക്കൾ: ലളിത, ശശി (എസ്.എൻ.ഡി.പി കക്കാട്ടൂർ ശാഖ കമ്മിറ്റി അംഗം), തുളസി. മരുമക്കൾ: മണി, മിനി, രത്നൻ.