പറവൂർ: കണ്ണന്തോടത്ത് കെ.കെ. മാധവൻ നായർ (95) നിര്യാതനായി. ന്യൂയോർക്കിലെ ബ്രൂക്ലിനിൽ പ്രസിദ്ധീകരിക്കുന്ന ന്യൂസ് മാഗസിനിലും പത്രത്തിലും അസിസ്റ്റൻറ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. ഭാരത ചരിത്രം വിവരിക്കുന്ന ‘എൻഷ്യൻറ് ഇന്ത്യ’ എന്ന ഇംഗ്ലീഷ് ഗ്രന്ഥത്തിെൻറ രചയിതാവാണ്. ഭാര്യ: പരേതയായ ഡോ. രാധാമണി. മകൻ: പരേതനായ ഡോ. ഹരി. മരുമകൾ: അനു (യു.എസ്).