കുട്ടമശ്ശേരി: മസ്ജിദ് നൂറിന് സമീപം കീഴ്മാട് സര്‍ക്കുലര്‍ റോഡില്‍ താമസിക്കുന്ന കദളിക്കാട്ടില്‍ ഹസന്‍കുട്ടി (76) നിര്യാതനായി. ഭാര്യ: നബീസ. മക്കള്‍: സഗീര്‍, ഷമീര്‍, ഷെമീന. മരുമക്കള്‍: നസീമ, സജീന, മുനവിര്‍.