കാലടി: പുതിയേടം ഒറ്റിലിമഠത്തിലെ പരേതനായ വെങ്കിട്ടരമണൻ എമ്പ്രാ ന്തിരിയുടെ ഭാര്യ രാജീവി അമ്മാൾ (89) നിര്യാതയായി. മക്കൾ: സരസ്വതി, സുബ്രഹ്മണ്യൻ, സദാശിവൻ, ഗൗരി. മരുമക്കൾ: വാസുദേവൻ, കുസുമം, സംഗീത, രങ്കൻ.