അങ്കമാലി: പുല്ലുവഴി തുരുത്തുംമാലിൽ പരേതനായ ഗീവർഗീസിെൻറ ഭാര്യ ശലോമി (84) നിര്യാതയായി. മക്കൾ: ബിന്നി, ബീന (റിട്ട. പ്രധാനാധ്യാപിക, അങ്കമാലി ജെ.ബി സ്കൂൾ), പരേതയായ ലിസി. മരുമക്കൾ: പൗലോസ് ആലാട്ടുചിറ, തോമസ്കുട്ടി പിറവം, പൗലോസ് കൂരൻ (റിട്ട. ടെൽക്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുരുത്തിപ്ലി വലിയ പള്ളി സെമിത്തേരിയിൽ.