വാഴക്കുളം: ഏനാനല്ലൂർ പുൽപറമ്പിൽ പരേതനായ വർഗീസിെൻറ ഭാര്യ ഏലിക്കുട്ടി (94) നിര്യാതയായി. വാഴക്കുളം വട്ടക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ് (റിട്ട. നിർമല കോളജ്, മൂവാറ്റുപുഴ), ഫിലോമിന, ആനീസ്, അൽഫോൻസ, റോസിലി, ഷാജി (പ്രധാനാധ്യാപകൻ, ഇൻഫൻറ് ജീസസ് സ്കൂൾ വാഴക്കുളം). മരുമക്കൾ: ബെറ്റി മണിമല, തോമസ് വട്ടപ്പാറയിൽ, കുര്യൻ കാവന, തങ്കച്ചൻ പള്ളിത്താഴത്ത്, ടോമി കാഞ്ഞിരപ്പള്ളി, ഷൈനി മുതലക്കോടം. സംസ്കാരം വെള്ളിയാഴ്ച 10ന് ബസ്ലഹം തിരുകുടുംബ പള്ളി സെമിത്തേരിയിൽ.