എളമക്കര: രമകോടത്ത് വീട്ടിൽ പത്മനാഭൻ (92) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: രാജേശ്വരി, ഗംഗാധരൻ, ലളിത. മരുമക്കൾ: അപ്പുക്കുട്ടൻ, രമേശൻ, ജയ.