എടവനക്കാട്: വലിയവീട്ടിൽ പരേതനായ മൂസയുടെ മകൻ അബ്ദുൽമുജീബ് (58) നിര്യാതനായി. എടവനക്കാട് കുറ്റിക്കാട്ടൊടി കൃഷിസമാജം പ്രസിഡൻറും സമുദ്രോൽപന്ന വ്യവസായിയുമായിരുന്നു. ഭാര്യ: മൂവാറ്റുപുഴ ചെട്ടുകുടി കുടുംബാംഗം സൗദ. മക്കൾ: മുഫീദ, മുഹമ്മദ് യാസർ, മുഹമ്മദ് റഈസ്. മരുമക്കൾ: ഷെൽബി (ദുബൈ), ഫാത്തിമ സെബ (അധ്യാപിക എം.ഇ.എസ് കോളജ് മാറമ്പിള്ളി).