മട്ടാഞ്ചേരി: ചേംബർ റോഡിൽ മൊയ്തിയാട്ടിൽ വീട്ടിൽ ദിനേശ് അസീസ് സാഹിബിെൻറ മകൻ എം.എ. സജിദ് (52) നിര്യാതനായി. സിനിമ നടൻ നാദിർഷയുടെ ഭാര്യസഹോദരനാണ്. മാതാവ്: അസ്മ. ഭാര്യ: സബിത. മക്കൾ: റിസാൽ, റാഫ്.