പറവൂർ: നീണ്ടൂർ പാലാഴി വീട്ടിൽ ഒ. ആൻറണി (90) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഔസേഫ് ആൻറണി (കുഞ്ഞുമോൻ), ബാബു, ജീന വിൻസെൻറ്. മരുമക്കൾ: പരേതയായ ബെനീറ്റ, എൽസി, വിൻസെൻറ്. സംസ്കാരം ശനിയാഴ്ച 11.30 ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.