ഓണമ്പിള്ളി: ഇടവൂർ നാനേത്ത് വീട്ടിൽ പരേതനായ പരീതിെൻറ മകൻ ബഷീർ മുസ്ലിയാർ (53) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഫാത്തിമ, മുഹമ്മദ് ഷാഫി, മിഫ്താഹുദ്ദീൻ. മരുമകൻ: ജുനൈദ്.