കളമശ്ശേരി: കരിപ്പായി പള്ളിപ്പറമ്പിൽ കുഞ്ഞപ്പെൻറ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ: രാജു, കുമാരൻ, മോഹനൻ, സിദ്ധൻ. മരുമക്കൾ: വനജ, സുജാത, സിന്ധു, സുധ.