നസ്രത്ത്: സ്റ്റാച്യു ജങ്ഷന് സമീപം കൈതവളപ്പിൽ ബിൽഡിങ് കോൺട്രാക്ടർ കെ.എ. സേവ്യറിെൻറ മകൻ ആൽബിൻ ആൻറണി സേവ്യർ (18) നിര്യാതനായി. മാതാവ്: സി.ജി. ജെസിക്ക (ഹെഡ്ക്ലാർക്ക്, റീജനൽ അനിമൽ ഹസ്ബൻഡറി സെൻറർ, തൊടുപുഴ). സഹോദരങ്ങൾ: അലീന സേവ്യർ (ആർക്കിടെക്ട്), അലൻ ജോർജ് (മെഡിക്കൽ െറപ്, ഗ്ലാക്സോ സ്മിത്ക്ലൈൻ).