പുത്തൻവേലിക്കര: ചെറുകടപ്പുറം തച്ചൻമാക്കൽ അമ്മിണി (87) നിര്യാതയായി. ഭർത്താവ്: ദാമോദരൻ. മക്കൾ: ഗോപി, പരേതനായ ചന്ദ്രൻ, ശശി, തിലകൻ, നാരായണൻ, പ്രതാപൻ. മരുമക്കൾ: പരേതയായ ചന്ദ്രിക, ശോഭന, സുനു, ഷൈല, ജെൻസി, ഷീജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.