മരട്: തൃപ്പൂണിത്തുറ കസവുനിലയം കടയുടമ മരട് കേട്ടേഴത്തുകടവ് റോഡ് സ്വാൻ ബിക്കൽ വീട്ടിൽ എസ്.വി. അശോകൻ (54) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: വിഷ്ണു, സാബ്രൻ.