കോലഞ്ചേരി: മാങ്ങാട്ടൂർ റാക്കുഴിയിൽ പരേതനായ എബ്രഹാമിെൻറ ഭാര്യ അന്നക്കുട്ടി (87) നിര്യാതയായി. മക്കൾ: ജോയ് എബ്രഹാം (റാക്കുഴിയിൽ അഗ്രികൾചറൽ നഴ്സറി, ചൂണ്ടി), സണ്ണി എബ്രഹാം (നേവൽ ഡോക്യാർഡ്, വിശാഖപട്ടണം). മരുമക്കൾ: ജെസി ജോയ്, സൂസൻ സണ്ണി.