പെരുമ്പാവൂർ: ഖത്തർ പെട്രോളിയം റിട്ട. ഉദ്യോഗസ്ഥൻ കണിയാംകുടിയിൽ കെ.വി. ചെറിയ (കൊച്ചുകുഞ്ഞ് - 74) നിര്യാതനായി. ഭാര്യ: താമരച്ചാൽ തുരുത്തുമ്മേൽ കുടുംബാംഗം അന്നമ്മ ചെറിയ. മക്കൾ: എബി ചെറിയാൻ, ഡോ. എൽബി ചെറിയാൻ, എൽമി ചെറിയാൻ. മരുമക്കൾ: ജെറീമ ജോൺ, ഡോ. റോയി ജോർജ്, റിൻസ് രാജൻ. സംസ്കാരം ശനിയാഴ്ച വളയൻചിറങ്ങര സെൻറ് പോൾസ് ആൻഡ് സെൻറ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ.