കളമശ്ശേരി: ശാന്തിഗിരി കുറൂപ്രമലയിൽ പരേതനായ കെ.ബി. ജൈനിെൻറ ഭാര്യ ജമീല ജൈനി (58) നിര്യാതയായി. മക്കൾ: ജാസ്മിൻ, ജസീന, ജംനാസ്. മരുമക്കൾ: സലീം, ബിനോയ്, റഫീന. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് 12ന് പാലക്കാമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.