പിറവം: തോട്ടഭാഗം വൈപ്പേൽ പരേതനായ ശ്രീധരെൻറ ഭാര്യ ഭാരതി (88) നിര്യാതയായി. മക്കൾ: മോഹനൻ, കുമാരി, സുജ, ഗീത, വിനോദ്. മരുമക്കൾ: സുജാത, നാരായണൻ, ഷീബ, പരേതനായ കുമാരൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.