മട്ടാഞ്ചേരി: പുതിയ പള്ളിക്ക് സമീപം ഇളയകോവിലകം റോഡിൽ പരേതനായ അൻസാറിെൻറ മകൻ അൽമുസ്താക്ക് (24) നിര്യാതനായി. മാതാവ്: റോഷിനി. സഹോദരി: ജുവൈരിയ.