ശ്രീമൂലനഗരം: ചക്കുങ്ങൽ തങ്കച്ചെൻറ ഭാര്യ സലിൻ (54) നിര്യാതയായി. കാലടി മാപ്രാണൻ കുടുംബാംഗമാണ്. മക്കൾ: അഖിൽ (യു.കെ), എയ്ഞ്ചൽ. മരുമകൻ: പോൾസൺ.