ചെങ്ങമനാട്: പാലപ്രശ്ശേരി തേരാട്ടിക്കുന്ന് പുളിമുറ്റത്ത് പരേതനായ ഇട്യാദിയുടെ മകൻ സുബ്രഹ്മണ്യൻ (62) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: സനൽ, അനീഷ്. മരുമകൾ: രേവതി.