പാണംകുഴി: വെളിയത്തുകുടിയിൽ വർക്കിയുടെ ഭാര്യ ഏലമ്മ വർക്കി (83) നിര്യാതയായി. മക്കൾ: അന്നക്കുട്ടി, ശോശാമ്മ, ഏലിയാമ്മ, ലില്ലി, വി.വി. എൽദോ. മരുമക്കൾ: എൽദോസ്, വർഗീസ്, ജോസ്, എൽദോസ്, സുജ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.