കറുകുറ്റി: പന്തയ്ക്കൽ ചിറയ്ക്കൽ അയിരൂക്കാരൻ ജോസഫ് (83) നിര്യാതനായി. ഭാര്യ: താണിപ്പുഴ മാണിക്കത്താൻ മറിയാമ്മ. മക്കൾ: കുര്യാക്കോസ്, ആനി, സിസ്റ്റർ സെസിൽ (സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ജർമനി), സെബി (കുവൈത്ത്), ജോസ്, ലൂസി, ജെസി, സിസ്റ്റർ വിൽഫി (അസിസ്റ്റൻറ് പ്രൊവിഷ്യാൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി, ഘാസിയാബാദ്). മരുമക്കൾ: മിനി, മെറ്റി (കുവൈത്ത്), മേഴ്സി, ജോണി, ജോർജ്.