കൂത്താട്ടുകുളം: കാക്കൂർ ഞാളിപറമ്പിൽ പരേതനായ കുര്യെൻറ ഭാര്യ മേരി (96) നിര്യാതയായി. കായനാട് കോതയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ചെറിയാൻ, തോമസ്, ബാബു, ബിൻസി. മരുമക്കൾ: ബിസി മണ്ണത്തൂർ, സുജ കൊട്ടാരത്തിൽ, ജിജി തട്ടക്കുഴ, ബിനോയ് ബ്രഹ്മപുരം.0