മൂവാറ്റുപുഴ: പഞ്ചായത്ത് റിട്ട. എക്സിക്യൂട്ടിവ് ഓഫിസര്‍ കടാതി പള്ളിപ്പാട്ട് ഡി.കെ.എസ്. കര്‍ത്ത (90) നിര്യാതനായി. ദീര്‍ഘകാലം മൂവാറ്റുപുഴ മേളയുടെ സെക്രട്ടറിയായും പ്രസിഡൻറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി. മകള്‍: എസ്. ബിന്ദു (ഇലാഹിയ കോളജ്). മരുമകന്: അഡ്വ. പുരുഷോത്തമന് പിള്ള (റിട്ട. ഡി.ആര്, എം.ജി സർവകലാശാല). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.