ചെങ്ങമനാട്: പാലപ്രശ്ശേരി വള്ളോമറ്റത്തിൽ മോഹൻ ചാക്കോ (68) നിര്യാതനായി. ഭാര്യ: സൗത്ത് മഴുവന്നൂർ മാടപ്പറമ്പിൽ അശ്വതി മോഹൻ. മക്കൾ: ജേക്കബ് (അബൂദബി), മാത്യു (കുവൈത്ത്). മരുമക്കൾ: നിവ്യ, ആൽബി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് പുത്തൻകുരിശ് സെമിത്തേരിയിൽ.