കോതമംഗലം: നെല്ലിമറ്റം വെള്ളാംകണ്ടത്തില്‍ പരേതനായ വര്‍ക്കിയുടെ ഭാര്യ മേരി (80) നിര്യാതയായി. പോത്താനിക്കാട് എടപ്പാട്ട് കുടുംബാംഗമാണ്. മക്കള്‍: ജെസി, ബീന, ബിനോ (മാര്‍ അത്തനേഷ്യസ് എൻജിനീയറിങ് കോളജ്, കോതമംഗലം). മരുമക്കള്‍: ജോയി, ബേബി, ഷീബ (സെൻറ് ജോണ്‍സ് എച്ച്.എസ്.എസ്, കവളങ്ങാട്). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കവളങ്ങാട് മാര്‍ യൂഹാനോന്‍ മാംദോനൊ യാക്കോബായ പള്ളി സെമിത്തേരിയിൽ.