മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി പള്ളിപ്പടി ഇടപ്പാറയിൽ സലിം (51) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഫിറോസ്, ഫാസിൽ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് പേഴക്കാപ്പിള്ളി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.