കാലടി: കളബാട്ടുപുരം ഞാളിയൻ പൗലോയുടെ ഭാര്യ റോസ (85) നിര്യാതയായി. മക്കൾ: ആനി, റോസിലി, ജോസ്. മരുമക്കൾ: പരേതനായ പോളച്ചൻ, ജോയി ഉതുപ്പാൻ, വിജി. സംസ്കാരം ഞായറാഴ്ച രണ്ടിന് കളബാട്ടുപുരം തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.