കരിങ്ങാച്ചിറ: ബി.എസ്.എൻ.എൽ റിട്ട. ജീവനക്കാരൻ കൂളിയാട്ടിൽ കെ.ടി. ജോർജ് (77) നിര്യാതനായി. ഭാര്യ: നായരമ്പലം പുതുക്കട കുടുംബാംഗം മേഴ്സി. മക്കൾ: ജോജി (ഐ.എൻ.എസ് ദ്രോണാചാര്യ, കൊച്ചി), സിജി (ദുബൈ). മരുമക്കൾ: സെലൻ, സിജിമോൾ. സംസ്കാരം ഞായറാഴ്ച നാലിന് തൃപ്പൂണിത്തുറ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.