മൂവാറ്റുപുഴ: റിട്ട. എക്സൈസ് പ്രിവൻറിവ് ഓഫിസർ പുന്നമറ്റത്ത് താമസിക്കുന്ന കദളിമറ്റത്തിൽ മൈതുവിെൻറ ഭാര്യ സൈനബ (റിട്ട. വിമൻസ് വെൽെഫയർ ഓഫിസർ- 70) നിര്യാതയായി. മൂവാറ്റുപുഴ പടിഞ്ഞാറേക്കുടി കുടുംബാംഗമാണ്. മക്കൾ: റസീന, റസിയ, ഷാഫി. മരുമക്കൾ: അബ്ദുൽ റഹ്മാൻ, സുബൈർ, ഫാത്തിമ.