പറവൂർ: പെരുവാരം പടിഞ്ഞാറെ നടയിൽ മനോജയത്തിൽ പി.ആർ. മനോഹരൻ (62) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: മനോജ്കുമാർ, ജയേഷ്.