കളമശ്ശേരി: കരിമക്കാട് ഈന്തങ്ങൽ ഇബ്രാഹിം (62) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: റസിയ, ഷെമീന, റിഷാദ്. മരുമകൻ: ഖമറുദ്ദീൻ.