കൂത്താട്ടുകുളം: പൈറ്റക്കുളം വെള്ളാരംതടത്തിൽ (മണ്ണൂർ) ജോണി തോമസ് (65) നിര്യാതനായി. ഭാര്യ: കാരക്കുന്നം ചാത്തംകണ്ടത്തിൽ റോസമ്മ. മക്കൾ: മെർലി, ജോർലി. മരുമക്കൾ: ടോമി മുളക്കുളം, സജി മരങ്ങോലി.