അങ്കമാലി: കരയാംപറമ്പ് പുല്ലൻ പരേതനായ ദേവസിയുടെ മകൻ ജോസ് പുല്ലൻ (71) നിര്യാതനായി. ഭാര്യ: നായത്തോട് കോട്ടയ്ക്കൽ ലീമ്മ. മക്കൾ: റെക്സ് (ആസ്ട്രേലിയ), റോൺ (ഐ.ടി ബംഗളൂരു). മരുമക്കൾ: മീനു, ബിനു (കൊഡാക് മഹീന്ദ്ര, കാക്കനാട്).