കറുകുറ്റി: നിറുങ്ങൽ പള്ളിപ്പാടൻ ചാക്കുരിയുടെ മകൻ ഷിയോ ചാക്കോ (40) നിര്യാതനായി. മാതാവ്: കൊരട്ടി വെണ്ണൂക്കാരൻ ആനി. സഹോദരങ്ങൾ: ഷാൻറി, റെൻറി, ജിൻറി. സംസ്കാരം തിങ്കളാഴ്ച 11ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.