മൂവാറ്റുപുഴ: കിഴക്കേക്കര ബാബുസദനത്തിൽ സി.ആർ. ഭാസ്കരൻ നായർ (റിട്ട. പ്രധാനാധ്യാപകൻ -88) നിര്യാതനായി. മികച്ച അധ്യാപകനുള്ള ദേശീയ അവാർഡ് നേടിയിട്ടുണ്ട്. ഭാര്യ: പരേതയായ മംഗലത്ത് രുഗ്മിണിയമ്മ. മക്കൾ: സുരേഷ് ബാബു (ഹാരിസൺ മലയാളം ലിമിറ്റഡ്, കാളിയാർ), ശോഭ വേണുഗോപാൽ, രാജേഷ് ബാബു (സബ് ഇൻസ്പെക്ടർ, കരിങ്കുന്നം). മരുമക്കൾ: ശ്രീകല (മഹാനാമി), വേണുഗോപാൽ (കെ.ഡി.എച്ച്.പി, മൂന്നാർ), ശ്രീജ (പ്രധാനാധ്യാപിക, െട്രയിനിങ് സ്കൂൾ, രണ്ടാർ). സംസ്കാരം തിങ്കളാഴ്ച രണ്ടിന് തറവാട്ടുവളപ്പിൽ.