കിഴക്കമ്പലം: ചേലക്കുളം അത്താണിക്കൽ വള്ളൂരാൻ കൊച്ചുമുഹമ്മദ് (94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഇബ്രാഹീം, ഹമീദ് (ഹൈപവർ ഹോളോബ്രിക്സ്), ആസിയ, ജമീല, ആരിഫ, സുബൈദ. മരുമക്കൾ: ജമാൽ, മരക്കാർ, ഇബ്രാഹീം, ബഷീർ (റിയാദ്), സൗദ, റെജീന. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് ചേലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.