ഫോർട്ട്കൊച്ചി: ഈരവേലിയിൽ താമസിക്കുന്ന ഇടക്കുടംവീട്ടിൽ പരേതനായ ബീരാൻ സാഹിബിെൻറ മകൻ ഇ.ബി. യൂസുഫ് (70) നിര്യാതനായി. ഭാര്യ: സുൽഫത്ത്. മക്കൾ: ഫൗസിയ, സോഫിയ. മരുമക്കൾ: നൗഫൽ, സിയാദ്.