കൊച്ചി: തമ്മനം മേക്കര സേവ്യര്‍ (80) നിര്യാതനായി. ഭാര്യ: മാലിയേക്കല്‍ മേരി. മക്കള്‍: എം.എക്സ് ജോണ്സണ്, ഷാജി. മരുമക്കള്‍: ലില്ലി, ബിന്ദു. സംസ്കാരം തിങ്കളാഴ്ച 12ന് പാലാരിവട്ടം സെൻറ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ചര്‍ച്ച് സെമിത്തേരിയിൽ.