കൂത്താട്ടുകുളം: തിരുമാറാടി അയ്യാരപ്പള്ളി വി.കെ. ജോസഫ് (65) നിര്യാതനായി. ഭാര്യ: പുന്നപ്ര മദർലാൻഡ് കുടുംബാംഗം ഫിലോമിന. സംസ്കാരം തിങ്കളാഴ്ച രണ്ടിന് തിരുമാറാടി സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.