മൂവാറ്റുപുഴ: വടക്കൻ മാറാടി കുഴുവേലിത്തറയിൽ ചന്ദ്രശേഖരൻ നായർ (റിട്ട. കെ.എസ്.ഇ.ബി -69) നിര്യാതനായി. ഭാര്യ: മാറാടി വയലാർ പുത്തൻപുരയിൽ ശ്രീലത. മക്കൾ: അരുൺ, ആനന്ദ്. മരുമക്കൾ: അശ്വതി, ദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് പൊതുശ്മശാനത്തിൽ.