ഇടപ്പള്ളി: പോണേവഴി പാം കോട്ടേജിൽ പരേതനായ പി.എ. അബ്ദുൽ മജീദിെൻറ മകൻ ഷറഫുദ്ദീൻ മജീദ് (72)നിര്യാതനായി. മക്കൾ: ജൂബീൻ, ജബീൻ. മരുമക്കൾ: മുഹമ്മദ് ഫൈസൽ, അൻസാർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് ഇടപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.